സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. രാജസ്ഥാന് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് സച്ചിന് പൈലറ്റിന്റെ തീരുമാനം. സച്ചിന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും സൂചനയുണ്ട്. പിതാവിന്റെ ചരമദിന വാര്‍ഷികത്തില്‍ പ്രഖ്യാപനം നടത്തും.
പ്രകൃതി ശീല് കോണ്‍ഗ്രസ് എന്ന പേരിലാകും പുതിയ പാര്‍ട്ടി. പാര്‍ട്ടിയുടെ രജിസ്ട്രേഷന് ആയുള്ള നടപടിക്രമങ്ങള്‍ സച്ചിന് പൈലറ്റ് വിഭാഗം ആരംഭിച്ചതായി വിവരമുണ്ട്.
Photo Courtesy : Google/ images are subject to copyright