മണിപ്പൂരിൽ കലാപകാരികൾ നഗ്നയാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത യുവതികളിലൊരാളുടെ സഹോദരനെയും അച്ഛനെയും കൊലപ്പെടുത്തിയതായി അമ്മ

മണിപ്പൂരിൽ കലാപകാരികൾ നഗ്നയാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത യുവതികളിലൊരാളുടെ സഹോദരനെയും അച്ഛനെയും കൊലപ്പെടുത്തിയതായി അമ്മ

മണിപ്പൂരിൽ കലാപകാരികൾ നഗ്നയാക്കി നടത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത യുവതികളിലൊരാളുടെ സഹോദരനെയും അച്ഛനെയും കൊലപ്പെടുത്തിയതായി അമ്മ. കുടുംബത്തിന് ഇനിയൊരിക്കലും ഗ്രാമത്തിലേക്ക് തിരികെ വരാൻ സാധിക്കില്ലെന്നും അവർ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടുംബത്തിന് സംഭവിച്ച ദുരന്തങ്ങളുടെ ആഘാതത്തിൽ നിന്നും ആ അമ്മ കരകയറിയിട്ടില്ല. ജനങ്ങളെ സംരക്ഷിക്കാനോ കലാപകാരികളെ തടയാനോ മണിപ്പൂർ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.