53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ചനടൻ, വിൻസി മികച്ചനടി

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ചനടൻ, വിൻസി മികച്ചനടി

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത് . മമ്മൂട്ടി മികച്ചനടൻ, നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയ്ക്ക് അവാർഡ് ലഭിച്ചത്.രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി അലോഷ്യസിനെ മികച്ചനടിയായി തെരഞ്ഞെടുത്തത്. , മഹേഷ് നാരായണൻ മികച്ച സംവിധായകൻ . മികച്ച നവാഗത സംവിധായകൻ, ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്) പ്രത്യേക ജൂറി അവാർഡ് അഭിനയം കുഞ്ചാക്കോ ബോബൻ, അലൻസിയർ, മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ്, മികച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രന്‍. 154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തിൽ റെക്കോർഡിട്ട് 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.