മോഹന്‍ലാല്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നു
മോഹന്‍ലാലിന്റെ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം അടുത്താഴ്ച മുതല്‍. ലണ്ടനിലാണ് ചിത്രീകരണം നടക്കുക.
ചിത്രത്തിന്റെ സംവിധാനം നന്ദകിഷോറാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy : Google/ images are subject to copyright