ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു ഉറപ്പുനല്‍കുന്നതായും ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന് – കണ്വന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യാന്തര എക്സിബിഷന് – കണ്വന്ഷന് സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്നു പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright