ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

ഏഷ്യൻ  ഗെയിംസ്; അമ്പെയ്‌ത്തിൽ  വനിതകളുടെ കോമ്പൗണ്ട് ടീം മത്സരത്തിൽ  ഇന്ത്യയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണനേട്ടം. ജ്യോതി സുരേഖ വെന്നം, അതിഥി സ്വാമി, പരിനീത് കൗർ എന്നിവരടങ്ങിയ ടീമാണ് സ്വർണ്ണം നേടിയത്. 230 – 229 സ്‌കോറിനാണ് ഇന്ത്യൻ ടീം ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നിലായിരുന്നെങ്കിലും ഇന്ത്യൻ ചുണക്കുട്ടികൾ ഗംഭീരതിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതോടെ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം 82 ആയി ഉയർന്നു. 9 സ്വർണ്ണവും, 31 വെള്ളിയും, 32 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.