പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദ്ദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകൻ  പങ്കജ് ഉദ്ദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദ്ദാസ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. പങ്കജ് ഉദ്ദാസിന്റെ മരണവിവരം മകൾ നയാബ് ഉദ്ദാസാണ് സ്ഥിരീകരിച്ചത്. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 

Photo Courtesy: Google/ images are subject to copyright        

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.