സിദ്ധാർഥിന്റെ മരണം; പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഡീനിനെയും ട്യൂട്ടറെയും വി സി സസ്‌പെൻഡ് ചെയ്‌തു

സിദ്ധാർഥിന്റെ മരണം; പൂക്കോട് വെറ്ററിനറി സർവ്വകലാശാല  ഡീനിനെയും ട്യൂട്ടറെയും വി സി സസ്‌പെൻഡ് ചെയ്‌തു

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി. തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും വിശദീകരിച്ചത്. എന്നാൽ സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. ഇരുവരെയും ഇന്നു തന്നെ സ്ഥാനങ്ങളിൽ നിന്നും നീക്കിയേക്കും.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.