വിരൽ മുറിഞ്ഞ് സണ്ണി ലിയോൺ: എന്ത് ചെയ്യണമെന്നറിയാതെ ഭർത്താവ്…ഒടുവിൽ സംഭവിച്ചത് എന്ത്!
സണ്ണി ലിയോണും ഭർത്താവും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിരിക്കും, ലോക്ഡൗൺ കാലം ഏറ്റവും കൂടുതൽ ആഘോഷമാക്കി മാറ്റിയ ദമ്പതികൾകൂടിയാണ് അവർ. സണ്ണി ലിയോൺ ഭർത്താവിനെ പറ്റിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഭർത്താവിനോട് അടുക്കളയില്‍ പച്ചക്കറി അരിയുന്നതിനിടെ തന്റെ വിരല്‍ മുറിഞ്ഞുപോയതായി പറഞ്ഞ് അഭിനയിക്കുകയാണ്. കൃത്യമമായ വിരലും രക്തവും കത്തിയും എല്ലാം തയ്യാറാക്കി വെച്ചിട്ടാണ് അലറിക്കരയുന്നത്. സണ്ണിയുടെ കരച്ചില് കേട്ട് ഭര്‍ത്താവ് ഓടിയെത്തി.
ലവളി കേട്ട് ഓടി വന്ന ഡാനിയല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യമൊന്ന് പകച്ചു. കൈ നോക്കിയപ്പോള്‍ വിരല്‍ മുറിഞ്ഞ് കിടക്കുന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന ടൗവല്‍ എടുത്ത് സണ്ണിയുടെ കൈ അതില്‍ പൊതിഞ്ഞു. പിന്നാലെ ആശുപത്രിയിലേക്ക് ഓടാന്‍ തയ്യാറായി. അപ്പോഴാണ് താരം ആ സസ്പെൻസ് പൊളിച്ചത്. ഒടുവില്‍ ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന് സണ്ണി തന്നെ പറയുമ്പോൾ ചിരിക്കുകയാണ് ഡാനിയല്‍. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Photo Courtesy : Google/ images are subject to copyright