തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കൈയേറ്റം.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കൈയേറ്റം.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കൈയേറ്റം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാര്‍ ഇടിച്ച്‌ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കോടതിയില്‍ ഹാജരായ പ്രതികള്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്തുന്നതിനിടെയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്‌. സിറാജ് ദിനപത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ശിവജിക്ക് മര്‍ദ്ദനമേറ്റു. മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പറിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മുൻപും കോടതിയില്‍ വെച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റം ഉണ്ടായിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.