Breaking NewsFeaturedFeatured2Latest NewsNews എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ല സംസ്ഥാനത്ത് എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്കരണം നടത്തും. ഇക്കാലയളവില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഫോണ്‍ സന്ദേശം വരുമെന്ന് മന്ത്രി. Photo Courtesy : Google/ images are subject to copyright Share
May 16, 2024 0 മുൻകൂർ അനുമതിയില്ലാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി
May 16, 2024 0 വയലിൽ പരിക്കേറ്റ നിലയിൽ കണ്ട എട്ടു വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്