എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ല

എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ല

സംസ്ഥാനത്ത് എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

മെയ് 19 വരെ ബോധവത്കരണം നടത്തും. ഇക്കാലയളവില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഫോണ്‍ സന്ദേശം വരുമെന്ന് മന്ത്രി.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.