നെടുമ്പാശ്ശേരിയിൽ യാത്രക്കാരിൽ നിന്നും ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി റഫീക്കില്‍ നിന്ന് 1064 ഗ്രാം സ്വര്‍ണ്ണ ചെയിനുകളും, തലശ്ശേരി സ്വദേശി മുഹമ്മദില്‍ നിന്ന് 300 ഗ്രാമിന്റെയും സ്വര്‍ണ്ണ ചെയിനുകള്‍ കണ്ടെടുത്തു. ഈ രണ്ട യാത്രക്കാരും കസ്റ്റംസ് കസ്റ്റഡിയിലാണ്.
Photo Courtesy : Google/ images are subject to copyright

