രണ്ടാം യുപിഎ എന്ന അഴിമതി പേര് നരേന്ദ്രമോദി സര്‍ക്കാരിന് വീഴുംമെന്ന് ചിദംബരം
ന്യൂഡല്‍ഹി: ഭരണ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും നരേന്ദ്രമോദി സര്‍ക്കാര്‍ യുപിഎ രണ്ടാം സര്‍ക്കാരിന് സമാനമായ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ്.
Read More