കേരളത്തിലെ സർക്കാർ ആശുപത്രികൾ ഇനി ‘സൂപ്പർ ആക്ടീവ്’: ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാസംവിധാനത്തിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനിമുതൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ്.
Read More
