Tag Archives: application

ഫൈസർ വാക്‌സിൻ: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ച്‌ നിർമാതാക്കൾ.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി (ഇയുഎ) നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ കോവിഡ് -19 വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍. ഡ്രഗ്.

Read More