ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷയും ആചാരങ്ങളും കർശനമാക്കുന്നു; ഇതരമത ചിഹ്നങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാൽ പിഴ
ഗുരുവായൂർ ക്ഷേത്രത്തിൽ ഇതര മത ചിഹ്നങ്ങൾ ധരിച്ച് പ്രവേശിക്കുന്നവരിൽ നിന്നും ഗുരുവായൂർ ദേവസ്വം പിഴ ഈടാക്കുമെന്ന് ചെയർമാൻ എ.വി. ഗോപിനാഥ്.
Read More
