Tag Archives: Calamity

പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.

ബിഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ഇന്നലെയോടുകൂടി വെള്ളപ്പൊക്കത്തിന് നേരിയശമനം. ഏകദേശം 1.15 കോടിയിലേറെപ്പേരെ.

Read More