സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി; ക്ഷാമം തടയാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സംഘം
സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ.
Read More
