Tag Archives: CostCutting

ചെലവ് ചുരുക്കലിന് മാതൃകയായി പ്രധാനമന്ത്രി; സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങൾ പകുതിയായി കുറയ്ക്കും

അനാവശ്യമായ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വന്തം സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read More

ആഗോള സാമ്പത്തിക പ്രതിസന്ധി; സ്കൂളുകൾ ഓൺലൈനാക്കണം, രാജ്യം വർക്ക് ഫ്രം ഹോമിലേക്ക് മാറണം; ആവർത്തിച്ച് പ്രധാനമന്ത്രി

അമേരിക്ക–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശനമായ ചെലവ് ചുരുക്കൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി.

Read More