യുദ്ധസാഹചര്യത്തിൽ ഇറാനെ പിന്തുണച്ച് ഇന്ത്യ; ഇറാന് അവശ്യ മരുന്നുകൾ കൈമാറി
ഇറാനുമായുള്ള നയതന്ത്രബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി, യുദ്ധസാഹചര്യത്തിൽ ഇറാന് കൈത്താങ്ങുമായി ഇന്ത്യ. മാനുഷിക പരിഗണന മുൻനിർത്തി അവശ്യ മരുന്നുകളാണ് ഇന്ത്യ.
Read More
