ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 7.5 ലക്ഷം കോടിയായി ഉയർന്നു; തദ്ദേശീയ ഉൽപ്പാദനം നാലിരട്ടിയായി വർധിച്ചെന്ന് രാജ്നാഥ് സിംഗ്
സാമ്പത്തിക വളർച്ചയും ദേശീയ സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയുടെ പ്രതിരോധ മേഖല വൻ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ്.
Read More
