Tag Archives: ElectricityControl

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ നിയന്ത്രണം

കേന്ദ്ര വിഹിതത്തിലും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലും വൻ കുറവുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ജൂൺ 30.

Read More