ഇന്ധനവില കുതിക്കുന്നത് തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ; എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചു
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി.
Read More
