എന്.എസ്.എസുമായി ഹൃദയബന്ധമാണുള്ളതെന്ന് കുമ്മനം രാജശേഖരന്
ചങ്ങനാശ്ശേരി: എന്.എസ്.എസുമായി ഹൃദയബന്ധമാണുള്ളതെന്നും അത് തുടരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ഇഷ്ടക്കേടിന്റെ കാരണം പരിശോധിക്കുമെന്നും പ്രശ്നങ്ങള് കണ്ടെത്തി.
Read More
