കേരളം കൂടുതൽ സ്ത്രീസൗഹൃദമാകും: വിദ്യാർഥിനികൾക്ക് പ്രതിമാസം 3 ദിവസം ആർത്തവ അവധി; അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസം പ്രസവാവധി
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുയിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു..
Read More
