Tag Archives: Hanumanthappa

പ്രാര്‍ത്ഥനകള്‍ വിഫലമായി: ലാന്‍സ് നായിക് ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: സിയാചിനിലെ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ മരണത്തിലേക്ക് മറഞ്ഞു. ‘കോമ’ അവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.

Read More