സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം; ചരിത്രപരമായ നിയമ പരിഷ്കരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
സൗദി അറേബ്യയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുമതി നൽകുന്ന ചരിത്രപരമായ റിയൽ എസ്റ്റേറ്റ് നിയമ പരിഷ്കരണത്തിന് സൗദി മന്ത്രിസഭ.
Read More
