Tag Archives: IRISLavan

ഇറാൻ കപ്പലിന് കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ

ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ലവാൻ (IRIS Lavan) കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. മാർച്ച് 4 മുതൽ കപ്പൽ കൊച്ചിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്..

Read More