Tag Archives: ivory coast

ഐവറി കോസ്റ്റ് : പടിഞ്ഞാറൻ ആഫ്രിക്കയുടെ രത്‌നം

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അന്യമായ ഒരു ഭൂഖണ്ഡം തന്നെയാണ് ആഫ്രിക്ക. ആഭ്യന്തരകലാപം, വൈറസുകളും രോഗങ്ങളും, ഉയർന്ന കുറ്റകൃത്യ നിരക്ക് എന്നിവ.

Read More