Tag Archives: Keerthi Suresh

കീര്‍ത്തിയുടെ നല്ല നേരം..

മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റായ നേരത്തിന്റെ തെലുങ്ക് പതിപ്പ് വരുന്നു. നിവിന്‍ പോളിയും നസ്രിയയും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ റീമേക്കില്‍ കീര്‍ത്തി.

Read More

തെന്നിന്ത്യയുടെ പ്രിയതാരമായി മാറാന്‍ കീര്‍ത്തി സുരേഷ്

പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയിലെത്തിയ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. തമിഴിലെ ആദ്യചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തെന്നിന്ത്യയുടെ പ്രിയതാരമായി.

Read More