Tag Archives: KeralaPSC

മൂന്നാഴ്ചയ്ക്കുള്ളിൽ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; വകുപ്പുകൾക്ക് കേരള സർക്കാരിന്റെ കർശന നിർദ്ദേശം

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് (PSC) റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ.

Read More