Tag Archives: Marazzo

മഹീന്ദ്ര മരാസ്സോ

ഇന്നോവ ക്രിസ്റ്റയ്ക്കും വരാനിരിക്കുന്ന എർട്ടിഗയ്ക്കും മഹീന്ദ്രയ്ക്കുള്ള ഉത്തരമാണ് .മരാസ്സോ വർഷങ്ങളായി ഇറങ്ങിയ  മഹീന്ദ്രയുടെ ഏറ്റവും നല്ല മോഡലാണിത്.ലോകനിലവാരത്തിലെന്ന്‌ തോന്നിപ്പിക്കുന്ന ഒന്നാണിത്..

Read More