Tag Archives: midayitheruv

കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം , പ്രതിഷേധം ശക്തം.

മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്​ സംഘര്‍ഷാവസ്​ഥ സൃഷ്​ടിച്ചു. വഴിയോര കച്ചവടം നിരോധിച്ച്‌ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍.

Read More