Tag Archives: National Stike

എസ്ബിഐ ഓഫീസിലെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഎ ശാഖ അടിച്ചു തകർത്തു. എസ്ബിഐ ഓഫീസിൽ ആക്രമണം.

Read More