Tag Archives: O.N.V.Kurupp

ഒ.എൻ.വി കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി കുറുപ്പ്(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം..

Read More