ഇസ്രായേൽ – ലെബനൻ അതിർത്തിയിൽ വെടിനിർത്തൽ; നിർണ്ണായക പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്.
ആഴ്ചകളായി ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ തുടരുന്ന രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകൾക്ക് അറുതി വരുത്തിക്കൊണ്ട് നിർണ്ണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്..
Read More
