കലാസ്നേഹിയായ ഭിഷഗ്വരന്‍ ഡോ. മഹേഷ്.ജി.തമ്പി – സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഫിസിഷ്യന്‍ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ , എറണാകുളം
കലാകുടുംബത്തില്‍ ജനനം. കലാകാരന്‍ അതിലുപരി പ്രശസ്തനായ അച്ഛൻ്റെ മകന്‍, എറണാകുളം നഗരത്തിലെ തിരക്കുള്ള ഫിസിഷ്യന്മാരിലൊരാള്‍, ആതുരശുശ്രുഷാ രംഗത്ത് ഇരുപത്.
Read More
