മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നൽകും
മുണ്ടത്തിക്കോട്ട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ ഇരയായവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നാണ്.
Read More
