Tag Archives: PowerProject

മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കില്ല; കെഎസ്ഇബി നീക്കം തടഞ്ഞ് വ്യവസായ വകുപ്പ്

പത്തനംതിട്ട ജില്ലയിലെ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്ന് കെഎസ്ഇബി പിന്മാറുന്നു. പദ്ധതി ഏറ്റെടുക്കാനുള്ള നീക്കം അടിയന്തരമായി നിർത്തിവെക്കാൻ.

Read More