Tag Archives: Rajamani

സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. 60 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി 11.40നു ചെന്നൈയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്.

Read More