Tag Archives: Ration shops

റേഷൻ കടകൾവഴി ബാങ്കിങ് സേവനങ്ങൾ നടത്താനൊരുങ്ങി സംസ്ഥാനം.

റേഷൻ കടകൾവഴി ബാങ്കിങ് സേവനങ്ങൾ നടത്താനൊരുങ്ങി സംസ്ഥാനം ഇതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൻറെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുക..

Read More