Tag Archives: Ration

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി.

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1600 ഔട്ട്ലറ്റുകൾ വഴിയായിരിക്കും വിതരണം..

Read More

കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ പദ്ധതിയായ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകും.

ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ പദ്ധതിയായ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി.

Read More