അധികജലം ഇനി അതിർത്തി കടക്കില്ല; ഷാഹ്പൂർ കാൻഡി ബാരേജ് നിർണായക ഘട്ടത്തിൽ, പാകിസ്താന് വെല്ലുവിളി
ഇൻഡസ് വാട്ടേഴ്‌സ് ഉടമ്പടി നിർത്തിവച്ചതിനെ തുടർന്ന് രവി നദിയിലെ അധികജലം പാകിസ്താനിലേക്കുള്ള ഒഴുക്ക് തടയാനുള്ള നടപടികൾ വേഗത്തിലാക്കിയതായി റിപ്പോർട്ട്. പഞ്ചാബ്–ജമ്മു.
Read More
