നടപ്പാതകളിലെ സുരക്ഷിത സഞ്ചാരം പൗരൻ്റെ മൗലികാവകാശം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ കർശന നിർദേശം
പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ്.
Read More
