Tag Archives: RT-PCR Rate

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ (ഓ​പ്പ​ണ്‍) പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യാ​ണ് കൂ​ട്ടി​യ​ത്..

Read More