Tag Archives: Sardar Patel Cricket Stadium

സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും.

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിൻ്റെ പേര് മാറ്റി ബിജെപി സർക്കാർ. ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും..

Read More