Tag Archives: Sarvajana School Batheri

അഞ്ചാം ക്ലാസുകാരി ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബത്തേരി സർവജന സ്‌കൂളിലെ പ്രിൻസിപലിനും ഹെഡ്‍മാസ്റ്റർക്കും സസ്‌പെൻഷൻ.

കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹ്ല മരിച്ച സംഭവത്തിൽ ബത്തേരി സർവജന സ്‌കൂൾ പ്രിൻസിപലിനും സസ്‌പെൻഷൻ. കൂടാതെ പിടിഎയും പിരിച്ചുവിട്ടു..

Read More