ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശ്ശൂരിൽ പത്മജ
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ.
Read More
