മുംബൈയിലെ ചേരികളിൽ കൊറോണവൈറസ് സമൂഹ വ്യാപനം ആകുമോയെന്ന ആശങ്കയിൽ അധികൃതർ.
മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ.
Read More
